വയലാര്‍ അവാര്‍ഡ് മനപ്പൂര്‍വ്വം വൈകിച്ചതാണ്. എന്റെ ആത്മകഥയ്ക്ക് പുരസ്കാരം തരാന്‍ അവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു. എന്റെ കവിതയും ഗാനങ്ങളും ആത്മകഥയും എന്താണെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണ്. എന്റെ മുപ്പത്തിയൊന്നാമത്തെ വയസില്‍ എനിക്ക് കേരളാ സാഹിത്യ അക്കാദമി അവാര്‍ഡ് തരാന്‍ തീരുമാനിച്ചു.